മുതലമട: പോത്തംപാടം സ്റ്റേറ്റ് വെയർഹൗസിന് സമീപം കുളത്ത്മേട്ടിൽ പരേതനായ മീറാസ റാവുത്തറുടെ മകൻ ഷാഹുൽ ഹമീദ് (75) നിര്യാതനായി.ഖബറടക്കം വെള്ളിയാഴ്ച രാവിലെ ആനമാറി പള്ളി ഖബർസ്ഥാനിൽ.