കോട്ടനാട്: കാവുങ്കൽ കെ.കെ. വർഗീസ് (ഉണ്ണി -64) നിര്യാതനായി. ഭാര്യ: ഗ്രേയ്സി വർഗീസ് (താലൂക്ക് ഹോസ്പിറ്റൽ, വൈത്തിരി). മക്കൾ: വിപിൻ, എബിൻ.
മരുമക്കൾ: അനു വിപിൻ, ഗീതു എബിൻ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.