കാട്ടിക്കുളം: പാൽവെളിച്ചം മാവിലയിൽ പരേതനായ കുമാരൻ നായരുടെ ഭാര്യ അമ്മിണി (90) നിര്യാതയായി.മക്കൾ: പങ്കജാക്ഷി, വത്സ, രമേശൻ, സുരേഷ്. മരുമക്കൾ: പരേതനായ രാജു, മണി, പുഷ്പവല്ലി, ഉഷ.