മാനന്തവാടി: നഗരത്തിലെ ലോറി ഡ്രൈവർ ഒഴക്കോടി കോഴാംന്തടത്തിൽ ജോബ് എന്ന ബൈജു (48) നിര്യാതനായി.ഭാര്യ: ബിന്ദു. മക്കൾ: അമൽ (ഉണ്ണി), അഖില (നഴ്സ്, ആയുർവേദ ആശുപത്രി ഉള്ളിയേരി). സംസ്കാരം പിന്നീട്.