വൈത്തിരി: നരിക്കൂട്മുക്ക് പരേതനായ ബാലന്റെ ഭാര്യ പത്മിനി (95) നിര്യാതയായി. മക്കൾ: ഷൈലജ ബൽറാം, സുരേഷ് ബാലൻ. മരുമക്കൾ: പരേതനായ ബൽറാം, പത്മിനി സുരേഷ്.