നീലേശ്വരം: പാലായിയിലെ ഒ.പി. നാരായണി (87) നിര്യാതയായി. ഭർത്താവ്: കയ്യൂർ സമരസേനാനി പരേതനായ ഒറ്റപ്പുരക്കൽ കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രമതി, ശ്രീധരൻ, രാമചന്ദ്രൻ, അശോകൻ, ദിവാകരൻ, ഒ.പി. മധു (മധുരിമ സ്റ്റുഡിയോ, നീലേശ്വരം ബസ് സ്റ്റാൻഡ്). മരുമക്കൾ: തങ്കമണി കാര്യങ്കോട് (റിട്ട. അധ്യാപിക കക്കാട്ട് സ്കൂൾ), ഷീജ അച്ചാംതുരുത്തി, സുമതി ചെമ്മട്ടംവയൽ, അംബിക ഉദുമ, എ. ഐശ്വര്യ ആവിക്കര ( അധ്യാപിക, യൂനിവേഴ്സൽ കോളജ് കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കോരൻ, ഗോവിന്ദൻ, അമ്പാടി.