പാലക്കുന്ന്: കണിയമ്പാടി സന്തോഷ് നിവാസിൽ പ്രവാസിയായ പി.വി. സന്തോഷ് കുമാർ (51) നിര്യാതനായി. പരേതരായ കപ്പൽ ജീവനക്കാരൻ പക്കീരൻ കണിയമ്പാടിയുടെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: സുധ. മകൾ: അമേയ സന്തോഷ് (വിദ്യാർഥിനി). സഹോദരങ്ങൾ: ഉഷ, ദീപ, പരേതനായ ശ്രീജിത്ത്. സഞ്ചയനം ശനിയാഴ്ച.