ശ്രീകണ്ഠപുരം: നിടുവാലൂരിലെ കാപ്പടാൻ രോഹിണിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ ചേകോൻ. മക്കൾ: പങ്കജാക്ഷി, രാജൻ, മോഹനൻ, സുലേഖ, ദിനേശൻ, പരേതനായ ജനാർദനൻ. മരുമക്കൾ: ശിവദാസൻ, സുജാത, കാഞ്ചന, മുകുന്ദൻ (റിട്ട. പൊലീസ് ചേപ്പറമ്പ്), സജന, പുഷ്പ.