പാപ്പിനിശ്ശേരി വെസ്റ്റ്: കുഞ്ഞിമംഗലം സ്വദേശിനിയായ ഇപ്പോൾ ഹാജി റോഡ് പൊടിക്കളത്തിനു സമീപം ഇല്ലത്തുപുരയിൽ ദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മകൾ: വിലാസിനി. മരുമകൻ: വി.വി. നാരായണൻ. സഹോദരങ്ങൾ: കാർത്യായനി, ഭാരതി, പരേതരായ രോഹിണി, മീനാക്ഷി, അമ്മാളു. സഞ്ചയനം ശനിയാഴ്ച.