വളപട്ടണം: പൊയ്ത്തുംകടവ് പോർട്ട് റോഡ് പാത്തിന്റവിട അബ്ദുറഹ്മാൻ (80) നിര്യാതനായി. വളപട്ടണം മന്ന പള്ളി ഖബർസ്ഥാനിൽ മുമ്പ് ഖബർ കുഴിക്കാറുണ്ടായിരുന്നു. ഭാര്യ: കുഞ്ഞാമിന (മയ്യിൽ). മക്കൾ: ഫൈസൽ, ഫാസില, ജമീല, സീനത്ത്.