ചാലാട്: കെ.എൻ.എം ചാലാട് ശാഖ വൈസ് പ്രസിഡന്റ് വി.കെ.വി. ഉമ്പിച്ചി (78) നിര്യാതനായി.
റിട്ട. സർക്കാർ ജീവനക്കാരനാണ്. പരേതരായ ഖാദറിന്റെയും നഫീസയുടെയും മകനാണ്.
ഭാര്യ: കെ.ഇ. റുഖിയ. മക്കൾ: ഷംന, ശംഷീർ (ദുബൈ), ഷക്കീർ (ബിസിനസ്), ജസ്ന. മരുമക്കൾ: ഖലീൽ, ഫൈസൽ, സഫീദ, ഷാമില. സഹോദരങ്ങൾ: പരേതരായ അസീസ്, ബീവി.