കൂത്തുപറമ്പ്: മുസ് ലിം ലീഗ് പ്രവർത്തകനും ദീർഘകാലം പ്രവാസിയുമായിരുന്ന കോട്ടയം അങ്ങാടി സംസമിൽ സി.കെ. മൊയ്തു (73) നിര്യാതനായി. ഭാര്യ: ജമീല.
മക്കൾ: ആഷിർ, ഷമീമ, ഫൈസൽ, റിജാസ്, സഫ്രീന. സഹോദരങ്ങൾ: സി.കെ. മഹമൂദ്, സി.കെ. ഇബ്രാഹിം, ബീഫാത്തു, കുഞ്ഞാമി.