ഇരിട്ടി: വിളമന കരിവണ്ണൂരിലെ മനത്താനത്ത് കമ്മാരൻ നായർ (90) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പുഷ്പ, മധുസൂദനൻ, കൃഷ്ണൻ, ഗീത, ശ്രീജ. മരുമക്കൾ: മുരളീധരൻ (ചക്കരക്കല്ല്), വാസു (ഗോണ്ണിക്കുപ്പ), ഷാജി (മുഴക്കുന്ന്), രേഷ്മ, റീഷ.