കൂത്തുപറമ്പ്: നിർമാണ തൊഴിലാളി പാറാൽ ചിറമ്മൽ ഹൗസിൽ കെ. അനിൽകുമാർ (51) നിര്യാതനായി. ഭാര്യ: സബിന. മകൾ: പൂജ. സഹോദരങ്ങൾ: സുനിൽ, ഉഷ.