തലശ്ശേരി: പിലാക്കൂൽ മാരിയമ്മ റോഡിലെ സഫി (പള്ളക്കൻ പുതിയപുര) വീട്ടിൽ ഓലിയത്ത് അബ്ദുൽ സത്താർ (73) നിര്യാതനായി. പരേതരായ പി.പി. ഉമ്മർ ഹാജിയുടെയും ഓലിയത്ത് സഫിയയുടെയും മകനാണ്. ഭാര്യ: ഫസീല പള്ളക്കൻ. മക്കൾ: ഷഫ്സി (കുവൈത്ത്), ഷാനിദ് (ദുബൈ), ഷാനിമ (ചെന്നൈ). മരുമക്കൾ: റനീഷ്, സിൽസി, സഹറ. സഹോദരങ്ങൾ: അബ്ദുല്ല, ഫസൽ മുഹമ്മദ്, സുഹറ, സുബൈദ, പരേതരായ നാസർ ഓലിയത്ത്, സെയ്ദ് ഓലിയത്ത്, സാബിറ ഓലിയത്ത്. ഖബറടക്കം വെളളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് മട്ടാമ്പ്രം പള്ളി ഖബർസ്ഥാനിൽ.