അഴീക്കൽ: സീ സൈഡ് വായനശാലക്ക് സമീപം സി.എച്ച്. ഗോപാലൻ (78) നിര്യാതനായി. ഭാര്യ: വി. സരോജിനി. മക്കൾ: വി. വിജയകുമാരി, വി. ശ്രീഷ. മരുമക്കൾ: വിജയൻ (ആലക്കോട്), ഷാജൻ (റിട്ട. പൊലീസ് ഓഫിസർ). സഞ്ചയനം ശനിയാഴ്ച.