മയ്യിൽ: ചെക്കിക്കടവ് കോട്ടയാട്ടെ അബ്ദുൽ ഗഫൂർ (45) നിര്യാതനായി.
പരേതനായ പരക്കുന്നിൽ അബ്ദുൽ ഖാദറിന്റെയും മറിയത്തിന്റെയും മകനാണ്.
ഭാര്യ: സുമയ്യ. മക്കൾ: നഹല, നാഫിയ, മുഹമ്മദ്. മരുമകൻ: ശബാസ്. സഹോദരങ്ങൾ: സലാം, സുബൈർ.