പാറാൽ: പള്ളൂർ ശ്രീനാരായണ സ്കൂളിനു സമീപമുള്ള പ്രശാന്തിൽ താമസിക്കുന്ന സൈദാർപള്ളിക്കടുത്ത കുഞ്ഞിനെല്ലിയിൽ ഉമർ ഫാറൂഖ് (63) നിര്യാതനായി.
നെല്ലിയിൽ ബീവിയുടെയും കുഞ്ഞഹമ്മദിന്റെയും മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: ഫനാദ് ഉമൈർ (ദുബൈ), സാഹിബ ഉമൈർ, സജ്ന. മരുമക്കൾ: നിഷിൻ, മുഹമ്മദ് അഫ്നാൻ.
സഹോദരങ്ങൾ: മറിയു, ഹഫ്സത്ത്, പരേതനായ റഹീം.