ചക്കരക്കല്ല്: ഷുക്കൂർ മൻസിൽ കെ.ടി. സൈനബ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. അഹമ്മദ് കുട്ടി ഹാജി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ഷുക്കൂർ. മരുമക്കൾ: നജുമ, ഷമീമ.