ഓമശ്ശേരി: കൂടത്തായി പറശ്ശേരി തോട്ടത്തിൽ അബ്ദുല്ലക്കുട്ടി അധികാരിയുടെയും തറവട്ടത്ത് കരുണിച്ചാൽ ഖദീജയുടെയും മകൻ പി.ടി. പരിയേയ്കുട്ടി ഹാജി (72-തോട്ടത്തിൽ ഗൾഫ് ബസാർ താമരശ്ശേരി) നിര്യാതനായി. ഭാര്യ: പരേതയായ ടി.കെ. നദീറ. മകൻ: പി.ടി. ബിഷർ. മരുമകൾ: അയിഷ നുസ്രിൻ (പുന്നക്കൽ). സഹോദരങ്ങൾ: പി.ടി.സി. മോയിൻ കൊടുവള്ളി, കെ.വി. അബ്ദുറഹ്മാൻ, കെ.വി. അബ്ദുറസാക്ക്, പി.ടി. കുഞ്ഞി പാത്തുമ്മ, പി.ടി. പാത്തുട്ടി ഹജ്ജുമ്മ, പി.ടി. ആയിഷു, പി.ടി. കുഞ്ഞിമ ഹജ്ജുമ്മ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൂടത്തായി തോട്ടത്തിൽ പള്ളിയിൽ.