കൊടുവള്ളി: കത്തറമ്മൽ കുയ്യോടിയിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ മജീദ് (സൗദി), ഫാത്തിമ, അബ്ദുൽ ഖാദർ (ഖത്തർ), സലീന, അബ്ദുൽ കരീം.
മരുമക്കൾ: ഹാജറ, പരേതനായ മൊയ്തീൻഷ, സാബിറ, റസിയ.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.