നാദാപുരം: ഇയ്യങ്കോട് പരേതനായ ചൊണ്ണിച്ചിമീത്തൽ കാണാരന്റെയും മാണിയുടെയും മകൻ പ്രകാശൻ (46) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: പ്രതുൽജിത്ത്, പ്രസുൽ ദേവ്. സഹോദരങ്ങൾ: മോഹനൻ, ചന്ദ്രി, രാധ, റീജ.