പന്തീരാങ്കാവ്: വലിയ പറമ്പിൽ അബ്ദുൽ കരീം (67) നിര്യാതനായി.ഭാര്യ: സീനത്ത്. മക്കൾ: റിയാസ്, റിസ് വാന, ഷാരിഫ റുബീന. മരുമക്കൾ: മുജ്സിയ, ഗഫൂർ, ഫാസിൽ.