കുറ്റ്യാടി: നീട്ടൂർ പരേതനായ വെള്ളോലിപ്പിൽ കണ്ണന്റെ മകൻ വി.പി. ബാബു (55) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ബാഗീഷ്, അർച്ചന. മരുമകൻ: സുമേഷ് (വളയം). സഹോദരങ്ങൾ: ജാനു, രാജൻ (കല്ലേരി), ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.