നാദാപുരം: വളയം എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക കിഴക്കേ പറമ്പത്ത് പത്മിനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണ കുറുപ്പ് (റിട്ട. അധ്യാപകൻ താനക്കോട്ടൂർ യു.പി സ്കൂൾ). മക്കൾ: കൃഷ്ണകുമാരി (വളയം എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക), കൃഷ്ണവേണി (പുണെ), കൃഷ്ണലേഖ (മുൻ അധ്യാപിക എം.ഇ.ടി പബ്ലിക് സ്കൂൾ), കൃഷ്ണപ്രിയ, കൃഷ്ണപ്രഭ (മുംബൈ), കൃഷ്ണജ (അമേരിക്ക). മരുമക്കൾ: രാജൻ അടിയോടി, പവിത്രകുമാർ മേനോൻ, പങ്കജാക്ഷ കുറുപ്പ്, ദിനേഷ് നമ്പ്യാർ, പരേതനായ സായിനാഥ്.
സഹോദരങ്ങൾ: കരുണാകരൻ നമ്പ്യാർ, കല്യാണി കുട്ടിയമ്മ, രമണിയമ്മ, പാറുകുട്ടിയമ്മ(എല്ലാവരും മട്ടന്നൂർ).