കൊയിലാണ്ടി: നടേരി മുത്താമ്പി നടുവിലക്കണ്ടി ബാലൻ നായർ (60) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ മേനോക്കി. മാതാവ്: പരേതയായ പാർവതി അമ്മ. ഭാര്യ: ലീല. മക്കൾ: ഹരികൃഷ്ണൻ (സൈനികൻ, ഗുജറാത്ത്), ഹരിപ്രസാദ്. മരുമകൾ: അഞ്ജിത (ഒള്ളൂർ). സഹോദരങ്ങൾ: ശാന്ത, പത്മിനി, മീനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.