കൊയിലാണ്ടി: എടക്കുളം കണ്ടംച്ചംകണ്ടി താഴ കുനി ഉണ്ണികൃഷ്ണൻ (53) നിര്യാതനായി (ഇന്ത്യൻ റിസർവ് ബറ്റാലിയൻ തൃശൂർ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്). ഭാര്യ: സുമി കുട്ടനാടത്ത്. മക്കൾ: കാർത്തിക, ഷാൻ കൃഷ്ണ. സംസ്കാരം കുട്ടനാടത്തു വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.