കിണാശ്ശേരി: നോർത്ത് കിണാശ്ശേരി പടന്നപ്പള്ളിപറമ്പ് അഷ്റഫ് (53) കമ്പിളിപ്പറമ്പ് മരക്കാർ ബസ് സ്റ്റോപ്പിന് സമീപം ജംഷീന നിവാസിൽ നിര്യാതനായി.
പിതാവ്: പി.പി. അബ്ദുറഹിമാൻ. മാതാവ്: നബീസ. ഭാര്യ: സുബൈദ. മക്കൾ: നിയാദ, മുഹ്സിന. മരുമക്കൾ: സിയാദ് (നടുവട്ടം), മുഹ്സിൻ (ചേളാരി). സഹോദരങ്ങൾ: സിദ്ദീഖ്, സലീം, സുസീർ, ദുൽഖർ, സുമയ്യ, തസ്ലീന, പരേതയായ ജംഷീന.