വടകര: പുതുപ്പണം കുഴിച്ചാലിൽ മീത്തൽ (ബീരാൻ മഹൽ) താമസിക്കുന്ന കൊയിലാണ്ടി വളപ്പിൽ മമ്മു (73-മിനർവ കോഴിസ്റ്റാൾ മൂരാട്) നിര്യാതനായി.
പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ മറിയ. ഭാര്യ: സുബൈദ (പഴങ്കാവ്).
മക്കൾ: ജസീറ, മുഹമ്മദ് ജംഷീർ, ഫാത്തിമത്തുൽ നിജിഷ, ഫാത്തിമത്തുൽ നിശീത. മരുമക്കൾ: അബ്ദുൾ സമദ്, അഷറഫ് (ഇരുവരും കൊയിലാണ്ടി), താരിഖ് (വടകര). സഹോദരങ്ങൾ: പാത്തു, ഉമ്മർകുട്ടി, അബ്ദുൽ റഹ്മാൻ, കുഞ്ഞിബി.
ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം വടകര ശൈഖിന്റെ പള്ളി ഖബർസ്ഥാനിൽ.