എകരൂൽ: ശിവപുരം കരിയാത്തൻകാവ് കുയ്യടിയിൽ കുഞ്ഞഹമ്മദ് (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഉമ്മുകുൽസു, ഷംസുദ്ദീൻ, ഷംനാസ്. മരുമക്കൾ: മുഹമ്മദലി, ഫാത്തിമത്ത് സുഹറ, ഷബീന. സഹോദരങ്ങൾ: മൊയ്തീൻ കോയ, ബീവി, കുഞ്ഞി പാത്തുമ്മ.