ഉള്ള്യേരി: പരേതനായ എൻ.കെ. രാഘവൻ നായരുടെ മകൾ എൻ.കെ. പുഷ്പ (58) നിര്യാതയായി. ഭർത്താവ്: കാവുംവട്ടം കൈതക്കൽ മീത്തൽ ഗോപാലൻ നായർ. മക്കൾ: ഗോപിക, രാഹുൽ. മരുമകൻ: ഭാഗ്യരാജ് കിഴരിയൂർ. സഹോദരൻ: എൻ.കെ. രാജൻ (എൽ.ഐ.സി ഏജന്റ് കൊയിലാണ്ടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാവുംവട്ടം കൈതക്കൽ മീത്തൽ വീട്ടുവളപ്പിൽ.