വില്യാപ്പള്ളി: പുത്തൻപുരയിൽ ഹൃദിക (രണ്ട്) നിര്യാതയായി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി സുഖം പ്രാപിച്ച് വരുന്നതിനിടയിലാണ് മരണം. പിതാവ്: പി.പി. സുജിത്ത്. മാതാവ്: സർഗ (കുറുമ്പയിൽ).