കൊടുവള്ളി: കിഴക്കോത്ത് ചുള്ളിയാട്ട് ജാനകി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ചന്ദ്രൻ, സുരേഷ് കുമാർ, പ്രേമരാജൻ, ഭാനുമതി, സുഭാഷിണി, സജിനി കുമാരി.
മരുമക്കൾ: ഗീത, മിനി, ജയമോൾ, ശ്രീധരൻ, പരേതരായ വേലുക്കുട്ടി, ബാലകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.