കിണാശ്ശേരി: മാങ്കാവിലെ ബജാജ് മെക്കാനിക്ക് മോഹനന്റെ ഭാര്യ പുഷ്പലത (59) കിണാശ്ശേരി നോർത്ത് തയ്യിൽതാഴം നളിനം വസതിയിൽ നിര്യാതയായി. മാതാവ്: നളിനി. മക്കൾ: മിനു, മനു.
മരുമകൻ: ഷാജി പെരുമണ്ണ. സഹോദരങ്ങൾ: കെ.പി.ആർ. പ്രസാദ് (അച്ചു സൈൻ), പ്രസന്ന, പരേതനായ പീതാംബരൻ.