മടവൂർ: നീലഞ്ചേരി മുഹമ്മദ് (63) നിര്യാതനായി. മാതാവ്: മറിയക്കുട്ടി. ഭാര്യ: ഖദീജ. മക്കൾ: റഫീഖ് (ദുബൈ), റഹീം. മരുമക്കൾ: ഹസ്ന, മുഹ്സിന.
സഹോദരങ്ങൾ: അബ്ദുറഹിമാൻ, റഷീദ്, നഫീസ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് മടവൂർ ടൗൺ ജുമാ മസ്ജിദിൽ.