മാവൂർ: ചെറൂപ്പ മലപ്രം എടക്കിനി മീത്തൽ നാരായണൻ നായർ (90) നിര്യാതനായി.
മക്കൾ: പത്മനാഭൻ, കോമളവല്ലി, അനിത, അനിൽകുമാർ (കെ.എസ്.ഇ.ബി ഓവർസിയർ കീഴുപറമ്പ്). മരുമക്കൾ: ശ്രീജ, ദിവാകരൻ, ബാലകൃഷ്ണൻ (തയ്യിൽതാഴം).
സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.