കോഴിക്കോട്: എടക്കാട് ചാലാടത്ത് വിനീഷ് (51) നിര്യാതനായി. പിതാവ്: പരേതനായ ചാലാടത്ത് ബാലകൃഷ്ണൻ.
മാതാവ്: പരേതയായ ദേവി. ഭാര്യ: മിനി കൊയിലാണ്ടി. മകൻ: ഗൗതം കൃഷ്ണ. സഹോദരങ്ങൾ: വിദു കുമാരി, വിവകുമാർ. സംസ്കാരം 24ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ