വെള്ളയിൽ: ചേക്രയിൻ വളപ്പിൽ കെ.വി ഹൗസിൽ പരേതനായ മമ്മദ് കോയയുടെ ഭാര്യ ബിച്ചായിഷബി (75) നിര്യാതയായി. മക്കൾ: നിയാസ്, ജറീഷ്, യൂനുസ്, സെജിത, നസീറ, സൗദ, സൈറബാനു. മരുമക്കൾ: ഹുസൈൻ, പരേതനായ മൊയ്തീൻ കോയ, കെ.ടി. ഹാഷിം, കുൽസു, ഷഹല, അജുബ.