പറമ്പിൽ ബസാർ: പറമ്പിൽ കടവ് വെള്ളായിക്കോട്ട് സൈനബ (80) നിര്യാതയായി. പരേതനായ അബ്ദുല്ലക്കോയയുടെ ഭാര്യയാണ്. മക്കൾ: ആലിക്കോയ, അബ്ദുസ്സലാം, അഷ്റഫ്, ആമിന, ഹാജറ. മരുമക്കൾ: ഉസ്മാൻ, സുബൈദ, ഫാത്തിമ, ഷംല.