മണ്ണാർക്കാട്: നാരങ്ങപറ്റ വടക്കുംപുറം പുളിക്കൽ മൊയ്തുട്ടി (90) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റഫീഖ്, നസീമ, സാജിത. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതരക്ക് മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.