പത്തിരിപ്പാല: മങ്കര വെള്ള റോഡ് കോയംകുളം വീട്ടിൽ പരേതനായ നാഗാണ്ടിയുടെ മകൻ പരമേശ്വരൻ (61) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രദീപ്, പ്രഭിത, പ്രസീജ. മരുമക്കൾ: ശ്രുതി, സുരേഷ്, രംജിത്.