ചടനാംകുറുശ്ശി: ടിപ്പുനഗറിൽ പരേതനായ ഹസൻ മുഹമ്മദിന്റെ മകൻ കെ.എച്ച്. കാജാ ഹുസൈൻ (ബാപ്പിനു -72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഡോ. രേഷ്മ, റിൻഷാദ് (യു.എസ്.എ). മരുമക്കൾ: ഡോ. സാജൻ, റസ്നിൻ. സഹോദരങ്ങൾ: കെ.എച്ച്. അബ്ദുൽ നാസർ, കെ.എച്ച്. അഷ്റഫ്, ഹയറുന്നീസ, നഫീസ, സജീന, സാബിറ, റോസ്ന.