തൃത്താല: അഞ്ചുമൂല നാടപറമ്പ് മുളക്കൽ തൊടി ജമാലിന്റെ ഭാര്യ സീനത്ത് (44) നിര്യാതയായി. മക്കൾ: റക്കീബ്, റിൻസാന, ഫാത്തിമ, റിദ.