പടന്ന: പടന്ന വടക്കേപ്പുറം അബ്റാർ മസ്ജിദിന് സമീപം പി. ആരിഫ് (56) നിര്യാതനായി. പരേതരായ എ.സി. കരീം ഹാജി-ആമിന എന്നിവരുടെ മകനാണ്. ഭാര്യ: പി. സാജിദ. മക്കൾ: ആസിഫ്, ആമിന, മിസ്ഹബ്. മരുമകൻ: ബഷീർ. സഹോദരങ്ങൾ: സൈദ, സഫറലി (അബൂദബി), അനീസ, ആമിന, ബുഖാരി, ഗസ്സാലി, അബൂബക്കർ, പരേതനായ അബ്ദുൽ ഖാദർ.