തൃക്കരിപ്പൂർ: നിർമാണത്തൊഴിലാളി മാണിയാട്ടെ ഒ.പി. ദിനേശൻ (49) നിര്യാതനായി. മാതാവ്: ഒ.പി. കുഞ്ഞിപ്പാറു. ഭാര്യ: കെ.വി. സുനിത. മക്കൾ: അഭിനന്ദ് (ഇൻഫോ പാർക്ക് തിരുവനന്തപുരം), അഭിനവ്. സഹോദരി: പങ്കജാക്ഷി.