പടന്ന: മാവിലാകടപ്പുറം താമസിക്കുന്ന പടന്ന സ്വദേശി ടി.പി.സി. ഇസ്മായിൽ (65) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: മുനീർ, ജുനൈദ്, ലൈല. മരുമക്കൾ: ഷാന, മറിയംബി, ഫിറോസ്. സഹോദരങ്ങൾ: സുലൈമാൻ (കോഴിക്കോട്), അബ്ദുല്ല, ഇബ്രാഹിം, അഷ്റഫ്, ഖദീജ, സാറു, പരേതയായ ആയിഷ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മാവിലാകടപ്പുറം ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.