കാസർകോട്: തളങ്കര സ്വദേശി ഫർഷിൻ (31) ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി. ദേര സ്പെയർ പാർട്സ് മാർക്കറ്റിലെ പോപുലർ ഓട്ടോ പാർട്സിൽ ജോലിചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: മൻസൂർ തളങ്കര. മാതാവ്: ജുബൈരിയ പാറപ്പള്ളി. സഹോദരങ്ങൾ: ഫൈസാൻ, മാസിൻ (എല്ലാവരും ദുബൈ).