മാനന്തവാടി: പാണ്ടിക്കടവ് കൃഷ്ണകൃപ വീട്ടിൽ തങ്കവേലുവിന്റെ ഭാര്യ പാർവതി അമ്മ (85) നിര്യാതയായി. മക്കൾ: ലീല, രാജൻ, ബാബു, സുശീല. മരുമക്കൾ: അനിത, പരേതരായ ശെൽവരാജ്, സുഗുണ, അനിത, നാഗരാജ്.