മാനന്തവാടി: കുറ്റിമൂല തീയ്യാട്ടേൽ പരേതനായ നാരായണന്റെ ഭാര്യ മാധവി (98) നിര്യാതയായി. മക്കൾ: ടി.എൻ. രവി, ടി.എൻ. ശശി. മരുമക്കൾ: പരേതയായ ഭാർഗവി, ദേവകി.