വാഴവറ്റ: കുളപ്പുറത്തു കെ.സി. പൗലോസ് (86) നിര്യാതനായി. ഭാര്യ: വേറൊനിക. മക്കൾ: സിസിലി, അലക്സാണ്ടർ എലിസബത്, സലോമി, സലീന, സെൽവരാജ്, ആലീസ്, ലിസി. മരുമക്കൾ: ജോർജ്, മോളി, ജോസ്, സന്തോഷ്, ജോസ്, രഘു ആനന്ദ്.